പഴയനിയമ വാഗ്ദാനപേടകത്തിലുണ്ടായിരുന്ന മൂന്ന് വസ്തുക്കളും ക്രിസ്തുവിന്റെ പ്രതീകങ്ങളാണ്
- പത്ത് കൽപനകൾ എഴുതിയ കൽപ്പലകകൾ - വചനമായ ക്രിസ്തു.
- മന്ന നിറച്ച സ്വർണ്ണക്കലശം - ജീവന്റെ അപ്പമായ ക്രിസ്തു - വിശുദ്ധ കുർബ്ബാന.
- അഹറോന്റെ പൂത്തുതളിർത്ത വടി - നിത്യപുരോഹിതനായ ക്രിസ്‌തു.
വചനവും ജീവന്റെ അപ്പവും നിത്യപുരോഹിതനുമായ ക്രിസ്തുവിനെ ഉദരത്തിൽ വഹിച്ച മറിയം പുതിയ നിയമത്തിലെ വാഗ്ദാനപേടകമാണ്.
No comments:
Post a Comment